To
VM സുധീരന്‍
KPCC പ്രസിഡണ്ട്.
സര്‍.
കുറച്ചു ദിവസമായി ബാര്‍ ലൈസന്‍സിന്‍െ പേരിലുളള പ്രശ്നം നടകുന്നു.കയ്യാലപുറത്തുളള തേങ്ങ പോലെ അന്തമായി നീളുന്നു.ഞാനൊരു ഇടതുപക്ഷചിന്താഗതിക്കാരനാണു.കോണ്‍ഗ്രസ്സ് പര്‍ട്ടിയില്‍ എനിക്കിഷ്ടമുളള ചുരുക്കം ചില നേതാക്കന്‍മാരില്‍ ഒരാളാണ് അങ്ങ്(പുകഴ്ത്തല്‍ അല്ല).പാര്‍ട്ടികതീതമായി അങ്ങെടുകുന്ന പല തീരുമാനങ്ങളും അങ്ങയൊടുളള ബഹുമാനം കൂട്ടിയിട്ടെ ഉളളു.
വിഷയത്തിലേക്ക് വരാം.
വല്ലപ്പോയും മദ്യപികുന്ന ഒരാളാണു ഞാന്‍ .വര്‍ഷത്തിലൊരിക്കലൊ മറ്റൊ സംധിക്കാറുളള എന്‍െ സഹ്യദവലയത്തില്‍ മദ്യം നല്‍കുന്ന നൊസ്റ്റാള്‍ജിക്കല്‍ ഫീലീംഗ് പറഞ്ഞറീക്കാന്‍ പറ്റാത്തതാണു.ബീവറേജില്‍ ക്യു നിന്ന് മേടിക്കാനുളള സാഹജര്യമില്ലാത്തതിനാലും 5 star ബില്ല് താങ്ങാത്തതിനാലും എത്രയും പെട്ടെന്ന് ഈ പ്രശനം തീര്‍ക്കണമെന്നപേക്ഷികുന്നു.
എന്ന് ,
വിനയകുനയന്‍
ശശി
(ഒപ്പ്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ