2014, മേയ് 13, ചൊവ്വാഴ്ച

ജേര്‍ണലിസ്സം

അമ്മാവനായിരുന്നു നാട്ടിലെ പത്ര എജന്‍െ്.അത് കൊണ്ട് തന്നെ എനികും അതിന്‍െ ഭാഗമസവേണ്ടി വന്നു.അതിന്‍െ എറ്റവും വലിയ നേട്ടമെന്താണെന്നു വെച്ചാല്‍ വായന നന്നായി നടകും.മാത്യഭൂമിയൊക്കൊ ജീവിതത്തിന്‍െ ഭാഗമായിരുന്നു.നല്ല പുസ്തകങ്ങളും ലഭികുമായിരുന്നു.മോഹന്‍ലാലിന്‍െ സന്‍മോഹനങ്ങളൊക്കെ വായിച്ചത് അങ്ങനെയാണു.

പത്ര വിതരണത്തിനു കൂടുതലും കുട്ടികളായിരുന്നു.കൂടുതലും കുടിയേറ്റ കര്‍ഷകരായ ക്രിസ്ത്യാനികളായിരുന്നു വരിക്കാര്‍.മാസവസ്സാനം കാശ് പിരിച്ചെടുകുക എന്നതായിരുന്നു ശ്രമകരമായ ജോലി.പരാതിയുടെ പ്രളയവും.മഴക്കാലമായാല്‍ പിന്നെ നോക്കണ്ട.
മനുഷ്യന്‍ പലതരത്തിലുളള സ്വഭാവത്തിനുടമയാണെന്നു പടിപ്പിച്ചത് ആ കാലഘട്ടമാണ്.THE HINDU പത്രം വളരെ കുറഞ്ഞ കോപ്പിയെ ഉണ്ടായിരുന്നുളളു.ൊ.ഒാര്‍മ്മ ശരിയാണെകില്‍ 80 ല്‍ കൂടില്ല.ഈ 80 കോപ്പി വെച്ച് 81വരിക്കാരെ ഉണ്ടാകിയിരുന്നു.ഒരു ദിവസ്സം ഒരു വീട്ടില്‍ കൊടുകാതിരികും.ഒരു പത്രത്തിന്‍െ ലാഭത്തിനു വേണ്ടിയല്ല സര്‍ക്കുലേഷനില്‍ ഒന്നിനു പറഞ്ഞാല്‍ ഒന്‍പതെണ്ണം വിടുന്നത് കൊണ്ടായിരുന്നു.

പത്രവിതരണകാരെ കുറ്റം പറയാന്‍ പറ്റില്ല.മഴയും നായയും ഇരുട്ടിനെയുമൊകെ കടന്ന് വേണം ഇ ജോലിക് വരാന്‍.
ദിവസ്സവും ദേശാഭിമാനി വായിച്ചു കക്കൂദില്‍ പോവുന്നയാള്‍ക് വീക്ഷണം കൊടുകുക.പട്ടികൂട്ടില്‍ മാത്രം പത്രമിടുക,പത്രം നിറുത്താന്‍ പറഞ്ഞാലും നിര്‍ത്താതിരുകുക,ഒരു വീട്ടില്‍ തന്നെ രണ്ട് പത്രമിടുക,വരിക്കാരനല്ലാത്ത വീട്ടില്‍ പത്രമിടുക തുടങ്ങി പല തമാശകളും ഇ രംഗത്തുനിന്ന് കിട്ടീട്ടുണ്ട്.

പരാതിയെല്ലാം നേരെ മനോരമയില്‍ വിളിച്ചു പറഞ്ഞിരുന്ന ഒരാളുണ്ടായിരുന്നു.ഒരിക്കല്‍ പത്രം കൊണ്ടുളള എറില്‍ ചെരുതായി പരിക്കും പറ്റിയിരുന്നു.ഒരു മഴക്കാലത്ത് നനയാതിരികസന്‍ വേണ്ടി പുളളി കൊടയൊക്കെ ചൂടി ഗേറ്റില്‍ കാത്തിരികുകയായിരുന്നു.എന്നാല്‍ മിന്നല്‍ പോലെ വന്ന പത്രക്കാരന്‍ എറിഞ്ഞ പത്രം വീണത് കാര്‍ പോര്‍ച്ചില്‍ വെച്ച വെളളംനിറച്ച .ബക്കറ്റില്‍

1 അഭിപ്രായം:

  1. ഈ രംഗത്തെ കുറച്ചുകൂടി അനുഭവങ്ങൾ ഉൾക്കൊള്ളിക്കാമായിരുന്നു. ഓർമ്മക്കുറിപ്പിൽ വ്യക്തിപരമായി രസിപ്പിച്ചതും വേദനിപ്പിച്ചതുമായ കാര്യങ്ങളൊക്കെ കുറച്ചു കൂടി വിസ്തരിച്ച് ഉൾക്കൊള്ളിക്കുന്നത് പാരായണക്ഷമത വർദ്ധിപ്പിക്കും.

    ഇടക്കിടെ അക്ഷരത്തെറ്റുകൾ കാണാനുണ്ട്. (എനികും, ഭാഗമസവേണ്ടി, മാത്യഭൂമിയൊക്കൊ..)

    കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ