ഒരിടത്തൊരു ഭ്രാന്തൻ ഉണ്ടായി രുന്നു ഒരു ദിവസംമഴ പെയ്തപ്പോൾ അയാൾ മഴ കൊള്ളാതിരിക്കാൻ ഓടി.ഇത് കണ്ടു നിന്ന ജനം പറഞ്ഞു ഭ്രാന്ത് മൂത്തതാ.പിന്നിട് ഒരു ദിവസം മഴ പെയ്തപ്പോൾ ഭ്രാന്തൻ നിന്ന് മഴ കൊണ്ടു.അപ്പോയും ജനം പറഞ്ഞു ഭ്രാന്ത് മൂത്തതാ.
നരേന്ദ്ര മോഡി പ്രധാന മന്ത്രി ആയി എന്ന യഥാര്ത്യതോട് പൊരുത്തപെടാൻ ഭൂരിപക്ഷത്തിനു ഇനിയും കഴിഞ്ഞിട്ടില്ല.അത് കൊണ്ടാണ് ഇത്ര മാത്രം വിമര്ശനം ഉന്നയിക്കുനത്.ഇന്ത്യ മഹാരാജ്യത്തിന്റെ ഏകദേശം അത്ര തന്നെ വലുപ്പമുണ്ട് ഇന്ത്യൻ റെയിൽവേക്ക്.16 ലക്ഷത്തിൽ അദികം തൊഴിലവസരമാണ് ഇന്ത്യൻ റെയിൽവേ സ്രിഷിടികുന്നത്.
കഴിഞ്ഞ സര്ക്കാർ തുടങ്ങി വെച്ച നടപടി ക്രമങ്ങൾ കുറച്ചു കലതെകെങ്കിലും മോഡി സര്ക്കാരിന് പിന്തുടെര്ന്നെ പറ്റു,കാരണം ഇവിടെ ഒരു ജനാതിപത്യ സംവിടനമാനുള്ളത്.
ജനവിരുദ്ധ നയങ്ങൾ കാരണമാണ് മൻമോഹൻ സര്ക്കാര് വീണത്. UPA സര്ക്കരിലെ റെയിൽവേ മന്ത്രി ഇതിനു മുൻപ് ടിക്കറ്റ് നിരക്ക് കൂടിയിരുന്നു,എന്നാലത് ആ മന്ത്രിയുടെ രാജിയിലാണ് കലാശിച്ചത്.ലാലു പ്രസാദ് യാദവഇന്റെ കാലത്ത് മ്രിഗിയമായ ലാഭത്തിലായിരുന്നു ഇന്ത്യൻ റെയിൽവേ.എന്നാൽ ലാഭം എന്നത് കണക്കിൽ മാത്രമാണെന്നത് പിന്നീടു തെളിഞ്ഞു.അനിവാര്യമഅയ നിരക്ക് വര്ധന എന്തിനെതിര്ക്കണം.ഉന്തിയും തള്ളിയും പോയികൊണ്ടിരുന്ന KSRTC മൂക്കും കുത്തി വീണത് മറക്കരുത്.
ഇന്ത്യൻ റെയിൽവേയിൽ സ്വകാര്യ വത്കരണം നല്ലതാണെന്ന അപിപ്രയമാനെക്കുള്ളത്.ഉപപോക്തവിനു ഇത്രയും മോശമായ സേവനം നല്കുന്ന മറ്റൊരു സ്ഥാപനമുണ്ടോ?കേരള എക്സ്പ്രെസ്സിന്റെയും സമ്പർകാന്തി എക്സ്പ്രെസ്സിനെയും ഒക്കെ അവസ്ഥ എത്ര മോശമനെന്നരിയനെമെങ്കിൽ ഒരു തവണ യാത്ര ചെയ്താൽ മതി.ടോയിലെട്ടിന്റെ അവസ്ഥ കണ്ടാൽ പിന്നീടു ഭക്ഷണം കഴിക്കില്ല.റെയിൽവേ നല്കുന്ന ഭക്ഷണം എത്ര ഭീഗരമാണ്.ശരിക്കും ബ്ലേഡ് എന്ന് പറയാവുന്നത് റെയിൽവേ കാറ്റെരിംഗ് സേവനെതെയാണ്.
പസ്സ്പോര്ടിന്റെ സേവനം ടാറ്റക്ക് കൈമാറിയപ്പോയും ഇതേ ബഹളം ഉണ്ടായിരുന്നു.എന്നിട്ടെന്തു സംഭവിച്ചു?ചുവപ്പ്നാടയുടെ കുരിക്കില്ലാതെ സുഗമമായ രീതയിൽ കാര്യങ്ങൾ നടക്കുന്നില്ലേ?എല്ലാം വെറുതെ കിട്ടണമെന്ന മനോഭാവം ആദ്യം മാറ്റിവെക്കു.മോഡി ഹിട്ലാരോ മുസ്സോളിനിയോ ആരുമാകട്ടെ,ജനാതിപത്യ രീത്യിൽ രാജ്യ നന്മാക്കവിശ്യമായ മാറ്റം അദേഹം കൊണ്ട് വരട്ടെ.ഇഷ്ടമില്ലാത്ത അച്ചി തൊട്ടേതെല്ലാം കുറ്റമക്കാതെ വീക്ഷിക്കാം
ഇന്ധന വിലയിലുണ്ടായ വർദ്ധനവാണ് റെയിൽ നിരക്ക് കൂട്ടാനുള്ള പ്രധാനകാരണമായി പറയുന്നത്. അങ്ങനെയാണെങ്കിൽ അത് കുറയ്ക്കുകയല്ലേ ആദ്യം വേണ്ടത് ?
മറുപടിഇല്ലാതാക്കൂഇന്ധനവിപണന മേഖലയിലെ സ്വകാര്യവൽക്കരണത്തേയും ലേഖകൻ അനുകൂലിക്കുന്നുണ്ടോ എന്നറിയാൻ താല്പര്യമുണ്ട്.
റെയിൽവേയും കെ എസ് ആർ ടി സി യുമടക്കം പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാവാനുള്ള ഒരു പ്രധാനകാരണം തലപ്പത്തു നടക്കുന്ന അഴിമതികളാണ്. അതിലൊക്കെ രാഷ്ട്രീയനേതാക്കന്മാരും പാർട്ടികളുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഭാഗഭാക്കുകളുമാണ്.
മെച്ചപ്പെട്ട സേവനം സ്വകാര്യമേഖലയിൽ നിന്നേ ലഭിക്കൂ എന്ന കാഴ്ച്ചപ്പാടും ശരിയല്ല. നടത്തിപ്പും ഭരണവും കാര്യക്ഷമമായാൽ ഏത് പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാക്കാൻ കഴിയും.
കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് നന്നായിരിക്കും.