മൊബൈലിൽ നിന്നും ഉമ്പായിയുടെ ഗസൽ പാടികൊണ്ടിരിക്കുന്നുണ്ട്.എണിക്കണമെന്നുണ്ട്.പക്ഷെ തല പൊക്കാനെ വയ്യ.ഇന്നലെ രാത്രി പതിവിലും കൂടുതൽ കുടിച്ചിരുന്നത് കൊണ്ടാകാം.പാടി മടുതത് കൊണ്ടാകാം അവസാനം ഉമ്പായി നിർത്തി.ഏണിച്പ്പോൾ വൈകുന്നേരം നാലു മണി കഴിഞ്ഞിരുന്നു.മൊബൈലിൽ സജിച്ചയാന്റെ 5 മിസ്സ്ഡ് കാൾ.എന്തേലും അത്യാവിശമില്ലാതെ അച്ചായൻ വിളിക്കാറില്ല.എന്തായാലും തിരിച്ചു വിളിച്ചു.ആദ്യത്തെ റിങ്ങിന് തന്നെ എടുത്തു.മൊബൈൽ സൈലന്റ് മോഡിലാണെന്ന കള്ളം അച്ചായൻ വിശ്വസിച്ചോ എന്തോ.അച്ചായന് പറയനുടയിരുന്നത് ത്രില്ലടിപ്പിക്കുന്ന ഒരു കാര്യമായിരുന്നു.ഒരു "ആനക്കാര്യം".നാളെ ഒരു ആനയുടെ പോസ്റ്മോർട്ടവും ശേഷം അതിനെ ദഹിപ്പിക്കുന്ന പരിപാടിയുമുണ്ട്.വരുന്നോ എന്നറിയാനാണ് പുള്ളി വിളിച്ചത്.ഉണ്ടെന്നരിച്ചപ്പോൾ നാളെ പത്തു മണിക്ക് എത്താനും പറഞ്ഞു.സജിച്ചയൻ ഒരു മൃഗ ഡോക്ടർ ആണ്.വര്ഷങ്ങളായി അട്ടപ്പാടിയിൽ ആണ്.എന്റെ പല യത്രകളിലും സഹയാത്രികൻ പുള്ളി ആയിരുന്നു.സമയം ഇത്ര ആയ സ്ഥിക്കിനി ആനവണ്ടി മാത്രമേ രക്ഷ.ആദ്യം ത്രിശൂരിലേക്ക് ബസ് കയറി.അവിടെ എത്തിയപ്പോൾ എനിക്ക് വേണ്ടി വന്നത് പോലെ ആനക്കട്ടി ബസ് കിടക്കുന്നു.മുൻപിൽ തന്നെ കയറി ഇരുന്നു.പകൽ കിടന്നുറങ്ങിയത് കൊണ്ടാകണം ഉറക്കം തിരെ വന്നില്ല.
മണ്ണാർക്കാടും,തെങ്കരയും കഴിഞ്ഞു ആനവണ്ടി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു.ആനമൂളി കഴിഞ്ഞ്പ്പോയെ കോടമഞ്ഞ് കണ്ടു തുടങ്ങിയിരുന്നു.ചുരം കയറി തുട്ങ്ങിയ്പ്പോയെ ചെറിയ ഗ്യാപ്പിലൂടെ തണുപ്പ് അകത്തേക്ക് വരാൻ തുടങ്ങി.മുൻസീറ്റിൽ ഇരുന്നത് ആനമണ്ടത്തരം ആയോ?ചുരമിറങ്ങി വരുന്ന വാഹനങ്ങളുടെ മഞ്ഞ വെളിച്ചം മാത്രം കാണാനുണ്ട്.ആനവണ്ടിയുടെ സാരഥിയെ ഒന്ന് പാളി നോക്കി.പാതിയടഞ്ഞ കണ്ണുകളുമായി പുള്ളി സ്ടിയരിംഗ് പറിച്ചെടുക്കാൻ ശ്രമം നടത്തുന്നുണ്ട്.ഇതിനിടയിൽ അപ്രതീക്ഷ്മായി വന്ന ഒരു വാഹനത്തിനു നേരെ നമ്മുടെ ആനവണ്ടിയുടെ പാപ്പാൻ ഒരു തെറി വിളിച്ചു.ആ തെറി കേട്ടാലറിയാം പുള്ളി എറണാകുളം സ്വദേശി ആണെന്ന്.മുക്കാലി ചെക്കുപോസ്റ്റിൽ എത്തിയപ്പോൾ കുറച്ചധികം ആൾക്കാർ അവിടെ ഇറങ്ങി.കക്കുപടിയൊക്കെ ഉണര്ന്നു വരുന്നേ ഒള്ളു.കൽക്കണ്ടി ഇറങ്ങു്പോൾ മരം കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ടു.കോട്ടെടുക്കാതിരുന്നത് അബദമായി.നേരെ ഇച്ചായന്റെ വീട്ടിലേക്ക് നടന്നു.മൂന്നാല് തവണ ബെല്ല്ടിച്ച്പ്പോ അമ്മച്ചി വാതിൽ തുറന്നു.ആഹാ നീയായിനോന്നുരോന്നോ?അമ്മച്ചിയുടെ വക നല്ല ഒരു കാപ്പിയും കുടിച്ചു,ഞനൊന്നു മയങ്ങി.തണുപ്പ് കാരണം കുളിക്കതെയാണ് ഇറങ്ങിയത്.മുക്കാലി വരെ ഇച്ചായന്റെ ബൈക്കിലാണ് പോയത് അവിടന്ന്ഗോട്ടു ഫോറെസ്റ്റ് വക ജീപ്പിലും.
സൈലെന്റവാലിയിൽ മുൻപ് പോയിടുല്ലതാണ്.ജീപ്പിൽ എന്നെ കൂടാതെ മൂന്ന് ആദിവാസികളും ഉണ്ട്.2 ചാക്ക് പഞ്ചസാരയും.അതെന്തിനന്നു ചോദിച്ചപ്പോൾ ഇച്ചയാൻ വഴിയെ മനസിലാകുമെന്ന് പറഞ്ഞു.ടവര് വരെ മാത്രമേ ജീപ് പോകു.പിന്നെടങ്ങോടു കാൽനട തന്നെ ശരണം.പഞ്ചസാരയും മറ്റു വസ്തുക്കളുമായി ആദിവാസികളും പിന്നാലെ ഞങ്ങളും യാത്ര തുടങ്ങി.കുറച്ചു കഴിഞ്ഞതോടെ കുന്തി പുഴയുടെ കളകളാരവം കേട്ടു തുടങ്ങി.കണ്ടാൽ ശാന്തമാണെങ്കിലും നല്ല അടിഒഴിക്കുല്ല പുഴയാണ് കുന്തി.അദികം വഴുക്കലില്ലാത്ത പാറകളിൽ കൂടി ഞങ്ങൾ കുന്തി മുറിച്ചു കടന്നു.ആദിവാസികൾ ഒരു പ്രശ്നവും ഇല്ലാതെയാണ് പുഴ മുറിച്ചു കടന്നത്.ഇനി ഒരു രണ്ടു കിലോമീറെർ കൂടി പോകാനുണ്ട്.പെട്ടെന്ന് ആദിവാസികൾ ഒന്ന് നിന്നു.ഒരാൾ കുറച്ചു മുന്നോട്ടു നടന്നു തിരിച്ചു വന്നിട്ട് പറഞ്ഞു ആനക്കൂട്ടം ഇറങ്ങിടുണ്ട്.അവര്ക്ക് ആനചൂര് കിട്ടിയത് കൊണ്ടാകണം.പിന്നീടു നടത്തം കുറച്ചു മാറ്റി പിടിച്ചു.കുറച്ചു കഴിഞാപ്പോൾ വലിയ ശബ്ദവും പടക്കത്തിന്റെ ശ്ബട്വും കേള്ക്കുന്നുണ്ട്.
ദൂരെ നിന്ന് തന്നെ ഒരു ടെന്റ് കണ്ടു.ടെന്റിനോട് അടുക്കുന്തോറും ശബ്ദവും കൂടി കൂടി വന്നു.കുറെ ആദിവാസികളും ഇചായനെ അസിസ്റ് ചെയുന്ന വേറെ മൂന്ന് പേരുമുണ്ട്.ടെന്റിന്റെ ഒരു ഭാഗത്ത് ആനക്കൂട്ടം നിലയുരപ്പിചിരിക്കുന്നു.അവരെ ഓടിക്കാൻ വേണ്ടിയാണു ആദിവാസികൾ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്.ഞാൻ ടെന്റിനകത്ത് കയറി ആനയെ കണ്ടു.അതൊരു ആനക്കുട്ടിയാണ്.എന്നോട് പുറത്തിറങ്ങാൻ പറഞ്ഞു ഇച്ചായനും അസിസ്റ്ന്റുമാരും അകത്തേക്ക് കയറി,അപ്പോയെക്കും ആനക്കൂട്ടം വന്യമായ രീതിയിൽ ശബ്ട്മ്മുണ്ടാക്കി മുന്നോട്ടു വന്നു കൊണ്ടിരുന്നു.അതിനെ പ്രതിരോധിക്കാൻ ആദിവാസികൾ പട്ക്ക്മെരിഞ്ഞും ടിന്നിൽ അടിച്ചും ശ്ബ്ദ്മുണ്ടാക്കുന്നുണ്ട്.ചിലപ്പോൾ ഈ ആനകുഞ്ഞിന്റെ അച്ഛനമ്മമാർ ആയിരിക്കും ഈ ആനക്കൂട്ടത്തിൽ ഉള്ളത്.മണിക്കൂറുകൾ കഴിഞ്ഞു പോയി.പുറത്തു വന്ന ഇച്ചയാൻ ആദിവാസികളോട് എന്തോ പറഞ്ഞു.അപ്പൊ അവർ മറ്റിയിട്ടിരുന്ന വിറകുമയി ടെന്റിൽ കയറി.ആനയെ ദഹിപ്പിക്കാനുള്ള സമയമായെന്ന് തോന്നി.
ടെന്റ് പൊളിച്ചു മാറ്റിയപ്പോൾ ആനയെ വിറകിനുള്ളിൽ ഒതുക്കിയിരുന്നു.പിന്നീടു കൊണ്ട് വന്ന പഞ്ചസാര വിറകിന്റെ മുകളിലും വശങ്ങളിലും നിറച്ചു എന്തോ ഒരു ദ്രാവകം ഒഴിച്ചു കത്തിച്ചു.ഈ സമയമെല്ലാം ആനക്കൂട്ടം പ്രകൊപിതമായി കുറ്റിക്കാടെല്ലം ഉലക്കുന്നുണ്ടായിരുന്നു.കുറച്ചു സമയം കൂടി അവിടെ നിന്നത്തിനു ശേഷം രണ്ടു ആദിവാസികളുടെ സുരക്ഷയിൽ ഞങ്ങൾ തിരിച്ചു നടന്നു.സൈലെന്റ്വാലിയിലെ ടവറിൽ നിന്നും നോക്കുമ്പോൾ ആനയെ ദഹിപ്പിച്ച പുക മുകളിലേക്ക് ഉയരുന്നത് കാണാമയിരുന്നു.

സൈലന്റ് വാലിയില്‍ ഒരിയ്ക്കല്‍ പോയിട്ടുണ്ട്. ഈ പോസ്റ്റ് ആ യാത്രയുടെ ഗതകാലതരളസ്മരണകള്‍ സമ്മാനിച്ചു.
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂRare chance to witness the cremation of an elephant.
വായിച്ചതിനും അപിപ്രയത്തിനും നന്ദി
മറുപടിഇല്ലാതാക്കൂ